Our Packages

Day Trip & Get Together

Check in @9:00 AM – Check out @6:00 PM

  • Tea & Snacks
  • Outing (Guide service to waterfall or forest river)
  • Special Meals
  • Meeting Time
  • Evening Tea
  • Trekking
₹700 onwards per person
(Depends on number of people)

Couples Day Package

Check in @10 AM – Check out @4 PM

₹2,200 onwards

Family Stay with Night Stay

Check in @5:00 PM – Check out @3 PM

  • Tea
  • Trekking
  • Dinner
  • Night Stay
  • Breakfast
  • Outing
  • Special Meals
₹6,000 onwards for 2 persons
നിബന്ധനകളും വ്യവസ്ഥകളും
  • പാക്കേജിൽ കൊടുത്തിരിക്കുന്ന നിരക്കുകൾ വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.
  • പാക്കേജുകൾ/സർവീസുകൾ ലഭിക്കാൻ മുൻകൂട്ടി ബുക്ക്‌ ചെയ്യണം.
  • ബുക്ക്‌ ചെയ്തവ ക്യാൻസൽ ചെയ്യാനോ, തിയ്യതിയിൽ മാറ്റം വരുത്താനോ സാധിക്കില്ല.
  • കാലാവസ്ഥയിലെ മാറ്റങ്ങൾക്കനുസരിച്ച് ട്രിപ്പ് മാറ്റം വരുത്താൻ സാധ്യതയുണ്ട്.
  • കാന്താരി ഉൾനാടൻ ടൂറിസം ഒരു ഫാം റിസോർട്ട് ആണ്
  • കാന്താരി ഉൾനാടൻ ടൂറിസം ഫാമിലികൾക്കും കപ്പിൾസിനും മാത്രമായി ഒരുക്കിയിരിക്കുന്നതിനാൽ, രാത്രി ബഹളം ഉണ്ടാകുന്ന തരത്തിലുള്ള പരിപാടികൾ അനുവദനീയമല്ല.
  • പബ്ലിക് എൻട്രി ഇല്ല. പ്രോപ്പർട്ടി കാണാൻ വരുന്നവർ മുൻകൂട്ടി വിളിച്ച് അനുവാദം വാങ്ങി മാത്രമേ വരാവൂ.
  • വെള്ളച്ചാട്ടം, അരുവി, വ്യൂ പോയിന്റുകൾ എന്നിവ കാന്താരിക്ക് പുറത്താണ്.
  • ഒരു നല്ല അനുഭവത്തിനായി രാത്രി താമസം, ഔട്ടിംഗ്, ഭക്ഷണം എന്നിവ ഉൾപ്പെട്ട പാക്കേജുകൾ ബുക്ക് ചെയ്യുക.
  • കാന്താരിയിലെ റൂമുകൾ വളരെ ലളിതമായാണ് ഒരുക്കിയിരിക്കുന്നത് (Luxury അല്ല).